Malayalam GK Quiz PSC പോലുള്ള വിവിധ മത്‌സര പരീക്ഷകള്‍ക്ക് തയാറെടുക്കുനവര്‍ക്ക്
ഏറ്റവും സഹായകരമായ ഒന്നാണ്. ഇത് വെറും ഒരു game മാത്രമല്ല, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും
ഒരെപോലെ അവരുടെ GK level ചെക്ക് ചെയാന്നും സഹായിക്കുന്നു.
Malayalam GK Quiz ഒരു offline game ആണ്.
Malayalam GK Quiz ല്‍ Speed Test,Questionnaire,Learn എന്നി മൂന്ന് കാര്യങ്ങള്‍ ഒണ്ട്.
Speed Test ല്‍ ചോദ്യങളും അവയ്ക്ക് 4 ഉത്തരങളും തന്നിരിക്കുന്നു ശരിയായ ഉത്തരം click
ചെയുംബോള്‍ അടുത്ത ചോദ്യത്തിലേക്ക് പോകുന്നു. ശരിയായ ഉത്തരത്തിനു 10
point ലഭിക്കുന്നു. ആകെ 3 ലൈഫ് ആണ് ഒള്ളത് ഉത്തരം തെറ്റിപോയാല്‍ ഒരു ലൈഫ്
നഷ്ടമാകും മാത്രമല്ല Total score ല്‍ നിന്നും ഓരോ തെറ്റുഉത്തരത്തിനും -5 point നഷ്ടമാകും.
നിങളുടെ High score ചെക്ക് ചെയാനുള്ള option ഉം ഈ appല്‍ ഉണ്ട്. 3 ലൈഫും ഉപയോഗിച്ച് കഴിയുബോള്‍
game അവസാനിക്കുന്നു. വീണ്ടും കളിക്കണമെഗില്‍ new game start ചെയണം. ഓരോ gameലും ചോദ്യങല്‍
ആവര്‍ത്തിക്കുന്നതല്ല.
Questionnaire ല്‍ മുന്‍പ് പറഞ്ഞപോലെ തന്നെ ചോദ്യങളും അവയ്ക്ക് 4 ഉത്തരങലും
തയാറാക്കിയിരിക്കുന്നു. ശരിയായ ഉത്തരം മനസിലാക്കി check option click ചെതാല്‍ ശരിഉത്തരം
കാണാന്‍ സാധിക്കും. നിങളുടെ ഉത്തരവുംമായി ചേര്‍ത്തു നോക്കി ശരിയോ തെറ്റോ
എന്ന് മനസിലാക്കാം. 500 ചോദ്യോത്തരങ്ങള്‍
ഈ വിഭാഗത്തില്‍
ഉള്‍പെടുത്തിയിരിക്കുനത്.
Learn എന്ന optionല്‍ വിവിധങളായ GK അറിവുകള്‍ notes ആയി കൊടുത്തിരിക്കുന്നു.
Kerala,India,world,Important Days,Abbreviation,Literature,Science എന്നിവയാണ് ഉള്‍പെടുത്തിയിരിക്കുന്ന വിഷയങ്ങള്‍.
ഈ notes വായിച്ച് മനസിലാക്കിയ ശേഷം speed testലേക്ക് കടന്നാല്‍ കുടുതല്‍ എളുപ്പത്തില്‍ ഉത്തരം നല്കാന്‍ സാധിക്കുന്നു.
ഏതെഗിലും തരത്തില്‍ തെറ്റുകളോ നിങളുടെ അഭിപ്രായങളോ ഒന്ടെഗില്‍ appലെ feedback optionലുടെ നങലെ അറിയിക്കാവുന്നതാണ്, നിങളുടെ ഓരോ അഭിപ്രായങളും നങള്‍ക്ക് വളരെ വിലപ്പെട്ടതാണ്.
New UI
500 questions added
New features called Learn,Questionnaire
Feedback form