Understand Quran Malayalam

4.45 (743)

교육 | 10.8MB

기술

ഖുർആൻ പഠനം വളരെ എളുപ്പവും താല്പര്യ ജനകവുമാണെന്നു ഈ ആപ്ലിക്കേഷൻ നമ്മെ ബൊധ്യപ്പെടുത്തുന്നു.
ഖുർആൻ മനസിലാക്കുക എന്നത് മനുഷ്യന്റെ മൗലികാവകാശമാണല്ലോ. അതിനാൽത്തന്നെ അത് വളരെ ലളിതമായ അറബി ഭാഷയിലാണുള്ളത്.
ശാസ്ത്രീയവും മനശ്ശാസ്ത്രപരവുമായാണ്‌ പാഠ്യ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാഠം കഴിയുമ്പോഴും അടുത്ത പാഠം പഠിക്കാനുള്ള ആകാംക്ഷ പഠിതാവിനുണ്ടാകുന്നു. പഠിതാവിന്റെ താല്പര്യം വർദ്ധിപ്പിച്ചുകൊണ്ടു രസാവഹമായ രീതിയിലാണ്‌ പഠനം പുരോഗമിക്കുന്നത്.
ഖുർആൻ പഠനത്തിന്‌ ഒരു ഒരു Step by Step Learning System സമർപ്പിക്കുന്നു എന്നതിനാൽ
മലയാളത്തിലെ അതുല്ല്യമായ ഒരു അപ്പ്ലിക്കേഷനാണിത്.
ഡോ. അബ്ദുൽഅസീസ് അബ്ദുൽറഹീമിന്റെ ഇംഗ്ലീഷിലുള്ള Understand Quran and Salah അടിസ്ഥാനമാക്കി തയ്യാറക്കിയതാണിത്.
Website: www.understandquran.net
Learning Management System: LMS.understandquran.net

Show More Less

정보

업데이트 날짜:

현재 버전: 1.7

필요한 Android 버전: Android 3.0 or later

Rate

(743) Rate it
Share by

당신은 또한 좋아할 수 있습니다