Theyyam - തെയ്യം

4.35 (6)

教育 | 7.6MB

説明

ലോകത്തിൽ ആദ്യമായി തെയ്യത്തിന് മാത്രമായി ഒരു അപ്പ്ലിക്കേഷൻ.
തെയ്യത്തിന്റെ വിവരവും, നിങ്ങളുടെ നാട്ടിലെ കളിയാട്ട തീയതികളും, വീഡിയോകളും നിങ്ങൾക്ക് തന്നെ അപ്‌ലോഡ് ചെയ്യാവുന്ന വിധത്തിൽ ഒരു വേറിട്ട സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം.
കൂടാതെ ഗ്രൂപ്പ് ചാറ്റ്, പേർസണൽ ചാറ്റ്, പ്രൈവറ്റ് ചാറ്റ് എന്നിവയും.
എത്ര തെയ്യപ്രേമികൾ ഈ ആപ്പ് ഉപയോഗിക്കുന്നുവോ അത്രത്തോളം വിവരങ്ങൾ ഉൾപ്പെടുത്താൻ കഴിയും. അതിനാൽ നിങ്ങളും ഉടൻ ഡൗൺലോഡ് ചെയ്യൂ കൂടുതൽ തെയ്യ പ്രേമികളിലേക്ക് ഈ വിവരം Share ചെയ്ത് എത്തിക്കൂ.. ആപ്പിൽ വിവരങ്ങൾ കൂടുതൽ ഉൾപ്പെടുത്തി മികച്ചതാക്കാൻ സഹകരിക്കൂ..
For the first time in the world, applying exclusively to tayam.
A separate social media platform where you can upload your info, play dates and videos to your country.
And group chat, personal chat, and private chat.
This app can include information about how many lovers are using this app. So please download this one too soon.

Show More Less

新機能 Theyyam

Theyyam Mobile Application A Social Media Network

情報

更新日:

現在のバージョン: 1.2

Android 要件: Android 4.1 or later

Rate

Share by

あなたへのおすすめ